Life cycle of a Tawny coster butterfly (Acraea terpsicore)
ഒരു തീച്ചിറകൻ ചിത്രശലഭത്തിന്റെ ജീവിതചക്രം...
Life cycle of a Tawny coster butterfly (Acraea terpsicore)
മുട്ട(ചിത്രത്തിലില്ല), ശലഭപ്പുഴു (Larvae), പ്യൂപ്പ , ശലഭം എന്നീ അവസ്ഥകളാണ് ഒരു ജീവിതചക്രത്തിലുള്ളത്. പൂടപ്പഴം, മൂക്കളപ്പഴം (Passiflora foetida) എന്നൊക്കെ പേരുള്ള സസ്യമാണ് പുഴുക്കളുടെ ഭക്ഷണം. ഇലകൾ അതിവേഗം തിന്നു പുഴുക്കൾ പ്യുപ്പാവസ്ഥയിലെത്തുന്നു. പ്യുപ്പ വിരിഞ്ഞാണ് ശലഭം പുറത്തു വരുന്നത്...

Nice...
ReplyDelete