Lessons from weaver ants (Oecophylla smaragdina).

മലയാളം പേര്: നീറ്, പുളിയുറുമ്പ് 
Common name: Weaver ant 
Scientific name: Oecophylla smaragdina
Order: Hymenoptera
Family: Formicidae
Subfamily: Formicinae
Tribe: Oecophyllini Emery, 1895
Genus: Oecophylla Smith, 1860

How to make an emergency bypass? Lessons from weaver ants (Oecophylla smaragdina).
അത്യാവശ്യ ഘട്ടങ്ങളിൽ പുളിയുറുമ്പുകൾ എങ്ങേനെയാണ് ഒരെളുപ്പവഴി(Bypass) ഉണ്ടാക്കുന്നതെന്ന് നോക്കൂ...
മുൻപ് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ്. എങ്കിലും കാണാത്തവർക്കായി ഒരിക്കൽക്കൂടി..
ലക്ഷ്യത്തിലേക്കുള്ള മരച്ചില്ലകൾ അടുത്തായിരിക്കുകയും ഒരുപാട് ചുറ്റിക്കറങ്ങേണ്ട അവസ്ഥയുണ്ടാകുമ്പോഴും, മരത്തിനു താഴെ വെള്ളക്കെട്ടുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും പുളിയുറുമ്പുകൾ ഉണ്ടാക്കുന്നതാണ് ഈ കുറുക്കുവഴി(Bypass). പണിക്കാരൻ ഉറുമ്പുകൾ(worker ants) രണ്ടുവശത്തുനിന്നും, താഴേക്കിറങ്ങിയും മുകളിലേക്കെത്തിപ്പിടിച്ചും ഒരു നൂൽപ്പാലം പോലെയായിത്തീരുന്നു. അതില്‍ പിടിച്ചുകയറി മറ്റു ഉറുമ്പുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നു...ഒരുപാട് പരീക്ഷണനിരീക്ഷണങ്ങൾക്കു ഒരു വഴികാട്ടിയായിത്തീർന്നിട്ടുണ്ട് ഈ ചിത്രം എന്നതിൽ വളരെ സന്തോഷമുണ്ട്...






Comments

Post a Comment

Popular posts from this blog

Life cycle of 'Transverse Ladybird Beetle - Coccinella transversalis'

Life cycle of Southern Birdwing(Triodes minos)