Life cycle of 'Transverse Ladybird Beetle - Coccinella transversalis' ഇംഗ്ളീഷിൽ "ട്രാൻസ്വേഴ്സ് ലേഡിബേഡ്" എന്നറിപ്പെടുന്ന ഒരു ചെറുവണ്ടിന്റെ ജീവിതചക്രമാണ് താഴെ കാണിച്ചിരിക്കുന്നത്.മുട്ടക ൾ ഉൾപ്പെടുത്താൻ സാധിച്ചിട്ടില്ല...ക്ഷമിക്ക ുക... 1 - ലാർവ 2 - പ്യൂപ്പ, 3 - പ്യൂപ്പയിൽ നിന്നും വണ്ട് പുറത്തുവരുന്നു, 4 -മുതിർന്ന വണ്ട്.... ഷഡ്പദങ്ങൾക്കു രണ്ടു തരത്തിലുള്ള ജീവിത ചക്രങ്ങളാണുള്ളത്...പൂർണ്ണ ജീവിതചക്രവും (C omplete Metamorphosis), അപൂർണ്ണജീവിതചക്രവും(Incomp lete Metamorphosis)...പൂർണ്ണ ജീവിതചക്രത്തിൽ മുട്ട(eggs), ലാർവ(Larva), പ്യൂപ്പ(Pupa), മുതിർന്നവർ(Adult) എന്നീ നാല് അവസ്ഥകളാണുള്ളതെങ്കിൽ, അപൂർണ്ണജീവിതചക്രത്തിൽ മുട്ട, ലാർവ, മുതിർന്നവർ എന്ന മൂന്നു അവസ്ഥാഭേദങ്ങൾ മാത്രമേയുള്ളൂ.. തുമ്പികൾ പോലുള്ളവക്കു(Hemimetabolou s) അപൂർണ്ണജീവിതചക്രമാണെങ്കിൽ ശലഭങ്ങൾ, വണ്ടുകൾ മുതലായവക്ക്(Holometabolous ) പൂർണ്ണജീവിതചക്രമാണുള്ളത്. മുട്ടകൾ വിരിഞ്ഞു മുതിർന്ന ജീവിയുടെ(Adult) യാതൊരു രൂപസാദൃശ്യവുമില്ലാത്ത ലാർവകൾ അല്ലെങ്കിൽ പുഴുക്കൾ പുറത്തുവരുന്നു. ഇവ ഭക്ഷ്യസസ്യങ്ങളുടെ ഇലകൾ അതിവേഗം തിന്നു പ...
Nice...
ReplyDeleteThank you
Delete