Robber Flies (Asilidae)
Common name: Robberfly
Class: Insecta
Order: Diptera
Family: Asilidae
A Robber Fly (Asilidae) female preying on a Coreidae (Leaf footed Bug)
ചാഴിയുടെ ഇനത്തിൽപ്പെട്ട ഒരു കീടത്തെ(pest) ഭക്ഷണമാക്കുന്ന ഒരു റോബ്ബർഫ്‌ളൈ. ശക്തമായ ശരീരഘടനയോടുകൂടിയ കർഷകമിത്രമായ ഒരു ഷഡ്പദമാണു് റോബ്ബർഫ്‌ളൈ. മാംസബുക്കുകളാണ് ഇവ. പ്രോബോസിസ്(Proboscis) എന്ന് പേരുള്ള അവയവമുപയോഗിച്ചു ഇരകളുടെ നീരൂറ്റിക്കുടിക്കുകയാണ് ഇവയുടെ രീതി. ജൈവകൃഷിക്ക് വളരെ പ്രാധാന്യമുള്ള ഇക്കാലത്തു ഈ ജൈവകീടനിയന്ത്രകങ്ങൾക്കും (Natural pest control) പ്രാധാന്യമുണ്ട്. ഇവയെക്കൂടാതെ തുമ്പികളും, 'റെഡ്യൂവിടെ' (Reduviidae) കുടുംബത്തിൽപ്പെട്ട പ്രാണികളും കീടങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നവരാണ്.അവയെക ്കുറിച്ചു പിന്നീട് പറയാം. ഇവയെക്കുറിച്ചു ഇന്ത്യയിൽ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടുള്ളതായി കാണുന്നില്ല. മനുഷ്യന്റെ വിവേചനരഹിതമായ കീടനാശിനി പ്രയോഗത്തിൽ ചത്തൊടുങ്ങുന്നതു ഉപദ്രവകാരികളായ പ്രാണികൾ മാത്രമല്ല, കർഷകമിത്രങ്ങളായ ഈ ഷഡ്പദങ്ങൾ കൂടിയാണെന്ന് ഓർമ്മിക്കുന്നത് നന്ന്.
Class: Insecta
Order: Diptera
Family: Asilidae
A Robber Fly (Asilidae) female preying on a Coreidae (Leaf footed Bug)
ചാഴിയുടെ ഇനത്തിൽപ്പെട്ട ഒരു കീടത്തെ(pest) ഭക്ഷണമാക്കുന്ന ഒരു റോബ്ബർഫ്‌ളൈ. ശക്തമായ ശരീരഘടനയോടുകൂടിയ കർഷകമിത്രമായ ഒരു ഷഡ്പദമാണു് റോബ്ബർഫ്‌ളൈ. മാംസബുക്കുകളാണ് ഇവ. പ്രോബോസിസ്(Proboscis) എന്ന് പേരുള്ള അവയവമുപയോഗിച്ചു ഇരകളുടെ നീരൂറ്റിക്കുടിക്കുകയാണ് ഇവയുടെ രീതി. ജൈവകൃഷിക്ക് വളരെ പ്രാധാന്യമുള്ള ഇക്കാലത്തു ഈ ജൈവകീടനിയന്ത്രകങ്ങൾക്കും (Natural pest control) പ്രാധാന്യമുണ്ട്. ഇവയെക്കൂടാതെ തുമ്പികളും, 'റെഡ്യൂവിടെ' (Reduviidae) കുടുംബത്തിൽപ്പെട്ട പ്രാണികളും കീടങ്ങളെ നിയന്ത്രിക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നവരാണ്.അവയെക
![]() |
A Robber Fly (Asilidae) female preying on a Coreidae (Leaf-footed Bug) |
![]() |
Female |
![]() |
Male |
![]() |
Damalis |
![]() |
Ommatiinae mating |
![]() |
Michotamia |
![]() |
Michotamia |
![]() |
Tiny Robberfly |
![]() |
Mating |
![]() |
Preying on a mosquito |
![]() |
Mating |
![]() |
Male |
Comments
Post a Comment