Antlion (Myrmeleontidae) & it's larvae.
മലയാളം പേര്: കുഴിയാന
Common name: Antlion
Scientific name: Myrmeleontidae
Family: Myrmeleontidae Latreille, 1802
Order: Neuroptera
Common name: Antlion
Scientific name: Myrmeleontidae
Family: Myrmeleontidae Latreille, 1802
Order: Neuroptera
- കുഴിയാനത്തുമ്പിയും കുഴിയാനയും....
- മുകളിൽ കാണുന്ന തുമ്പിയുടെ ലാർവയാണ് താഴെക്കാണുന്ന കുഴിയാന എന്ന് കുറേപേർക്കെങ്കിലും അറിയാൻ വഴിയില്ല....
- Antlion എന്ന ഷഡ്പദം egg,larva, pupa or cocoon, adult (complete metamorphosis) എന്നീ ജീവിതാവസ്ഥകളിലൂടെ കടന്നു പോകുന്നു.
- ഒരു ജീവിതചക്രം പൂർത്തിയാകാൻ ചിലപ്പോൾ രണ്ടു മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാം.
- കുഴിയാന പുറകോട്ടു മാത്രം സഞ്ചരിക്കുന്ന ജീവിയാണ്.
- കുഴിയിൽ കാൽ വഴുതി വീഴുന്ന ഉറുമ്പുകളും മറ്റു ചെറുജീവികളുമാണ് കുഴിയാനയുടെ ഭക്ഷണം.
- പൂർണ്ണ വളർച്ചയെത്തുമ്പോൾ(Adult) ചിറകുള്ള, മുകളിൽ കാണിച്ചിരിക്കുന്ന രൂപത്തിലേക്ക് മാറുന്നു.
- Antlion (Myrmeleontidae) & it's larvae.
- ഈ തുമ്പിയും സാധാരണ നമ്മൾ കാണുന്ന തുമ്പിയും(Dragonfly) തമ്മിൽ യാതൊരു ബന്ധവുമില്ല.
Larvae of Antlion (Myrmeleontidae) |
Antlion (Myrmeleontidae) Adult |
Antlion (Myrmeleontidae) Adult |
Antlion (Myrmeleontidae) Adult |
Wonderful knowledge
ReplyDelete