Ammophila Wasp

ലോകത്തെല്ലായിടത്തും കാണാൻ കഴിയുന്ന ഒരു കടന്നൽ വർഗ്ഗമാണ് അമ്മോഫില (Ammophila). Sand lover എന്നർത്ഥം വരുന്ന ഒരു ഗ്രീക്ക് പദമാണിത്. മണലിൽ കുഴികൾ നിർമ്മിച്ചാണിവ കൂടുകൾ ഉണ്ടാക്കുന്നത്. അതുകൊണ്ടാകണം ഈ പേര് ലഭിച്ചത്. കൂടു നിർമാണത്തിന് ശേഷം ഒരു ചരലുപയോഗിച്ചു കുഴിയുടെ മുഖമടക്കുന്നു. ലോകത്താകമാനം ഇവയുടെ 200ൽ അധികം സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. നേർത്തു നീളമുള്ള ഉടലാണ് ഇവയുടെ എടുത്തുപറയാവുന്ന സവിശേഷത. ഒരു പുൽനാമ്പിൽ ഉറങ്ങുന്ന രണ്ടു കടന്നലുകളാണ് ചിത്രത്തിൽ. 
From Thommana kole land


Add caption

Add caption

Comments

Post a Comment

Popular posts from this blog

Robber Flies (Asilidae)

Blue Tiger Moth (Dysphania percota) വെങ്കണ നീലി

Potter wasp